The honourable Governor of Kerala, Shri Rajendra Vishwanath Arlekar has sent Vishu Gifts to the Chief Minister, his cabinet colleagues, Leader of Opposition, and the two Union Ministers from the state. Extending the greetings, the honourable Governor wished them all a happy and prosperous Vishu.
*******
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണ്ണറുടെ വിഷു ഉപഹാരം:
ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രതിപക്ഷനേതാവിനും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി മാർക്കും വിഷു ഉപഹാരം നൽകി. വിഷു കൈനീട്ടവും കോടിയും പാൽപായസവും പഴവും ഉപ്പേരിയും അടങ്ങുന്ന ഉപഹാരമാണ് നൽകിയത്. സമൃദ്ധിയുടേയും സന്തോഷത്തിൻ്റേയും ആശംസകളും അദ്ദേഹം നേർന്നു.