PRESS RELEASE
GOVERNOR'S NEW YEAR GREETINGS
Hon'ble Governor Shri Arif Mohammed Khan has greeted the people of the State on the occasion of New Year.
In a message, he said:
"I am delighted to wish the people of Kerala and other Keralites all over the world, a happy and prosperous New Year.
Let us usher in the New Year by maintaining our caution against the spread of Covid 19 so as to confidently surge ahead in the new normal.
I hope and wish that the year 2022 leads us towards greater progress, better health and a stronger sense of oneness and self reliance".
ഗവര്‍ണറുടെ നവവത്സരാശംസ
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ നവവത്സരാശംസകള്‍ നേര്‍ന്നു.
"ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിക്കുന്നു.
പുതിയ ജീവിതക്രമത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറുക എന്ന ലക്ഷ്യത്തോടെ കൊവിഡ് 19 നെതിരെയുള്ള ജാഗ്രത നിലനിര്‍ത്തിക്കൊണ്ട് നമുക്ക് പുതുവര്‍ഷത്തെ എതിരേല്‍ക്കാം.
നമുക്ക് കൂടുതല്‍ പുരോഗതിയും മെച്ചപ്പെട്ട ആരോഗ്യവും ഒരുമയും സ്വാശ്രയത്വവും പ്രദാനം ചെയ്യുന്ന വര്‍ഷമാകട്ടെ 2022 -" ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.