GOVERNOR'S CHRISTMAS GREETINGS

ഗവര്‍ണറുടെ ക്രിസ്‌മസ് ആശംസ

കേരള ഗവര്‍ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.

സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമായ ക്രിസ്മസ് നല്‍കുന്നത്  'ഭൂമിയില്‍ സമാധാനം' എന്ന ഉദാത്ത സന്ദേശമാണ്.

സഹാനുഭൂതിയും ഉദാരതയും കൊണ്ട് ജീവിതത്തെ സമ്പന്നമാക്കാനും സാമൂഹിക ഒരുമ ശക്തിപ്പെടുത്താനും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് സാധിക്കുമാറാകട്ടെ- ഗവര്‍ണ ആശംസിച്ചു.

 

GOVERNOR'S CHRISTMAS GREETINGS


 

Hon'ble Governor Shri Arif Mohammed Khan has greeted the people of the State on the joyous occasion of Christmas.

In a message, he said:

"My heartiest greetings and best wishes to the people of the State and other Keralites all over the world, on the joyous occasion of Christmas, which celebrates the birth of Lord Jesus Christ.

With the noble message of 'Peace on Earth', Christmas reaffirms our faith in the lofty values of love, compassion and forgiveness, which Lord Jesus taught the world.

May our celebration of Christmas enrich our lives with empathy and generosity and strengthen our social harmony".