ബഹു. ഗവർണർ ശ്രീ രാജേന്ദ്ര് വിശ്വനാഥ് ആർലേക്കർ ഇന്ന് വൈകുന്നേരം നിയുക്ത മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശന് നിയമനക്കത്ത് കൈമാറി.സഖ്യകക്ഷികളുടെ പിന്തുണ അറിയിക്കുന്ന കത്തുകൾ ശ്രീ വി.ഡി. സതീശൻ ബഹു. ഗവർണർക്ക് സമർപ്പിച്ചു. നിയുക്ത മുഖ്യമന്ത്രിയെ അഭിനന്ദിച്ച ബഹു. ഗവർണർ അദ്ദേഹത്തിന് ആശംസകൾ നേർന്നു.

The Hon'ble Governor Shri Rajendra Vishwanath Arlekar has handed over the letter of appointment to the Chief Minister designate, Shri V.D. Satheeshan this evening. Shri Satheeshan presented to the Governor the letters of support from the coalition partners extending their support to him. Congratulating the CM designate, the Hon'ble Governor conveyed his best wishes.