പത്രക്കുറിപ്പ് ഃ
 
സായുധസേന പതാക വാങ്ങുക: ഗവര്‍ണര്‍
 
സായുധസേന പതാകവില്‍പനയുടെ ഉദ്ഘാടനം എന്‍ സി സി കെഡറ്റുകളില്‍ നിന്ന് പതാക  വാങ്ങിക്കൊണ്ട്  ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു.
രാജ് ഭവനിലായിരുന്നു ചടങ്ങ്.  
ഡിസംബര്‍ 7 നാണ് പതാകദിനം.
പതാക വാങ്ങി സൈനിക ക്ഷേമ ബോര്‍ഡിന്റെ  ഫ്ലാഗ് ഡേ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിമുക്തഭടന്മാരുടെയും  ആശ്രിതരുടെയും ക്ഷേമത്തിനായാണ് ഈ തുക വിനിയോഗിക്കുക.
 

 

PRESS  RELEASE

 

 Support Flag Day fund : Governor

 

Hon'ble Governor Shri Arif Mohammed Khan inaugurated the sale of token flags by purchasing flags from NCC cadets, prior to Armed Force Flag Day.

He appealed to the people of Kerala to contribute to the Armed Forces Flag Day Fund by purchasing the Armed Forces Flags.  The Armed Forces Flag Day is observed on the 7th of December every year to pay homage to the martyrs who sacrificed their lives for the Nation. 

  The Flag Day Fund, raised through the sale of Car flags and token flags is used to provide financial help to the Ex-servicemen and their dependents.