Condolence Message

Condolence Message

  

The Hon'ble Governor Shri Arif Mohammed Khan has condoled the sad demise of Shri P.T. Thomas, MLA (Thrikkakara). In a message he said:

"As a vibrant and dedicated legislator and parliamentarian, Shri Thomas had endeared himself to the people. He was also noted for his fearless support to the protection of the environment. 

My heartfelt condolences to the bereaved family and the people of his constituency. May his soul rest in peace".

 

ഗവര്‍ണര്‍ അനുശോചിച്ചു.

 

തൃക്കാക്കര എം എല്‍ എ ശ്രീപിടി തോമസിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ശ്രീ അരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു. "ഊര്‍ജസ്വലതയും അര്‍പ്പണബോധവുമുള്ള സാമാജികനായും പാര്‍ലമെന്റേറിയനായും വലിയ ‍ ജനപ്രീതി നേടിയ വ്യക്തിയായിരുന്നു ശ്രീപിടി തോമസ്പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായി ശ്രീ തോമസിന്റെ ‍ നിലപാട് എന്നും ശ്രദ്ധേയമായിരുന്നുഅദ്ദേഹത്തിന്റെ കുടുംബത്തോടും നിയോജകമണ്ഡലത്തിലെ ജനങ്ങളോടും അനുശോചനം അറിയിക്കുന്നുഅദ്ദേഹത്തിന്റെ അത്മാവിന് നിത്യശാന്തി നേരുന്നു.", ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.