Print

Eid Ul- Ad'ha GREETINGS 2022

GOVERNOR's Eid Ul- Ad'ha GREETINGS

 

Shri Arif Mohammed Khan, Hon'ble Governor, has greeted the people of Kerala on the joyous occasion of Eid-ul-Ad'ha. In a message he said:

"My heartiest greetings and best wishes to the people of Kerala and other Keralites all over the world on the joyous occasion of Eid-ul-Ad'ha.

May the celebration which glorifies sacrifice and eternal faith in the Almighty, inspire us to remain united through love, compassion and kind deeds that fortify our fraternity and social harmony.

 
 

ഗവര്‍ണറുടെ ഈദുല്‍ അദ്ഹ ആശംസ

കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഈദുല്‍ അദ്ഹ ആശംസകള്‍ നേര്‍ന്നു.

ത്യാഗത്തെയും അര്‍പ്പണമനോഭാവത്തെയും വാഴ്‌ത്തുന്ന ഈദുല്‍ അദ്ഹ സ്നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെസാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന ‍ സത്കര്‍മങ്ങള്‍ക്കും ഈദ് ആഘോഷം പ്രചോദനമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.